Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamകരുനാ​ഗപ്പള്ളിയിൽ കാണാതായ...

കരുനാ​ഗപ്പള്ളിയിൽ കാണാതായ സ്ത്രീയെ കൊന്നുകുഴിച്ചു മൂടിയെന്ന് സംശയം

കരുനാ​ഗപ്പള്ളി : കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടിയെന്ന് സംശയം.കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്.അമ്പലപ്പുഴ കരൂരിന് സമീപമുള്ള ജയചന്ദ്രൻ എന്ന് യുവാവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു .ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അമ്പലപ്പുഴയിൽ വച്ച് കൊന്ന് കുഴിച്ചുമൂടി എന്നാണ് പൊലീസ് സംശയിക്കുന്നത്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീന്‍ ബാബുവിന്റെ മരണം : നീതി ഇപ്പോഴും  അകലെയാണെന്ന് കുടുംബം

പത്തനംതിട്ട : മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും അക്കാലത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു നവീന്റെ കുടുംബം....

Kerala Lotteries Results : 03-12-2024 Sthree Sakthi SS-444

1st Prize Rs.7,500,000/- (75 Lakhs) SP 723784 (VADAKARA) Consolation Prize Rs.8,000/- SN 723784 SO 723784 SR 723784 SS 723784 ST 723784 SU 723784 SV 723784 SW 723784 SX...
- Advertisment -

Most Popular

- Advertisement -