Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴില്‍ മേള

തൊഴില്‍ മേള

പത്തനംതിട്ട : വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരിയില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല്‍ തെറപ്പിയില്‍ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, ഗോള്‍ഡ് സ്മിത്ത് യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം പങ്കെടുക്കാം. ഫോണ്‍ : 0468-2222745, ഇ-മെയില്‍: contactmvpamcc@gmail.com

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 31-12-2024 Sthree Sakthi SS-448

1st Prize Rs.7,500,000/- (75 Lakhs) SV 841794 (KAYAMKULAM) Consolation Prize Rs.8,000/- SN 841794 SO 841794 SP 841794 SR 841794 SS 841794 ST 841794 SU 841794 SW 841794 SX...

ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ...
- Advertisment -

Most Popular

- Advertisement -