Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamപൂജാ ബംപർ...

പൂജാ ബംപർ : ഒന്നാം സമ്മാനം അടിച്ചത് ദിനേശ് കുമാറിന്

കൊല്ലം : പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്.കൊല്ലത്തു വിറ്റ ജെസി 325526 എന്ന ടിക്കറ്റിനാണു ബംപറടിച്ചത്.കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയാണു ടിക്കറ്റ് വിറ്റത്.സബ് ഏജന്റു കൂടിയായ ദിനേശ് കുമാർ ഇവിടെനിന്ന് വിൽപനയ്ക്കു വാങ്ങിയ പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം.12 കോടി ഒന്നാം സമ്മാനത്തിന് പുറമെ ദിനേശ് കുമാറിന് ഏജന്‍സി കമ്മീഷനും ലഭിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി .ഓഡിറ്റ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമർശനം.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം...

ശാന്തിഗിരി ഫെസ്റ്റ്: ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്താം

തിരുവനന്തപുരം :  ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ ആകാശയാത്ര നടത്താം. നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍...
- Advertisment -

Most Popular

- Advertisement -