Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്ന് പരിശോധിക്കുമെന്ന് കോടതി പറഞ്ഞു.

അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. ഇതിനായി കേസ് ഡയറി കോടതി വിശദമായി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദ മറുപടി 12ന് നൽകും. ഹർജി 12 ന് കോടതി വീണ്ടും പരിഗണിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ ഇറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4.30ന് ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് അപകടമുണ്ടായത്. റിനീഷ് , അശോകൻ എന്നിവരാണ് മരിച്ചത്. പത്ത് അടിയോളം...

മുത്തൂറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു

തിരുവല്ല: മുത്തൂറിൽ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു. ആർക്കും പരിക്കില്ല.  ഇന്ന് ഉച്ചയ്ക്ക്  3 മണിയോടെ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന...
- Advertisment -

Most Popular

- Advertisement -