Tuesday, March 25, 2025
No menu items!

subscribe-youtube-channel

HomeNewsKonniകൂടൽ നെടുമൺകാവിൽ...

കൂടൽ നെടുമൺകാവിൽ അപകടം : 6 പേർക്ക് പരുക്ക്

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൂടൽ നെടുമൺകാവിൽ അപകടം. 6 പേർക്ക് പരുക്ക്

പിക്കപ്പ് വാനിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. കാർ ഡ്രൈവർ ഉൾപ്പെടെ കാറിൽ ഉണ്ടായിരുന്ന 6 പേർക്കാണ് പരുക്കേറ്റത്. ഇവരെ കോന്നി, പുനലൂർ എന്നിവിടങ്ങളിലെ ആശുപതികളിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തിരികെ വന്ന പുനലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുനായി ഗംഗാവലിപ്പുഴയിൽ സോണാർ സിഗ്നൽ കിട്ടിയ ഭാ​ഗത്ത് തിരച്ചിൽ

ബെംഗളൂരു : അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ ലോഹ ഭാ​ഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാ​ഗത്ത് ആധുനിക ഉപകരണങ്ങൾ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്. റഡാർ സി​ഗ്നൽ ലഭിച്ച...

കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേരെ പോലീസ് പിടികൂടി

തിരുവല്ല :  വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേർ പോലീസിന്റെ പിടിയിലായി. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു...
- Advertisment -

Most Popular

- Advertisement -