Saturday, October 25, 2025
No menu items!

subscribe-youtube-channel

HomeNewsഎംടി വാസുദേവൻ...

എംടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം

തിരുവല്ല : എം ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം 28 ന് വൈകിട്ട് 4.30 ന്  തിരുവല്ല വൈ എം സി എ യിൽ നടക്കും.  സിനിമ  സംവിധായകൻ ബ്ലസി  അദ്ധ്യക്ഷത വഹിക്കും.  യോഗത്തിൽ പ്രൊഫ. രവികുമാർ , ഉണ്ണികൃഷ്ണൻ കളിക്കൽ, കവിയൂർ ശിവപ്രസാദ്, പ്രൊഫ. സൊബാസ്റ്റ്യൻ കാറ്റടി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം : ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ സമരത്തിലേക്ക്‌

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു .പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം. കാറുകളും മറ്റു...

ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം:  പി. എസ്. വിജയൻ

പത്തനംതിട്ട : ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണമെന്ന് എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി. എസ്. വിജയൻ. ഇലന്തൂർ ഈസ്റ്റിൽ, കോഴഞ്ചേരി എസ് എൻ...
- Advertisment -

Most Popular

- Advertisement -