Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsമുംബൈ ഭീകരാക്രമണത്തിന്റെ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി മരിച്ചു

ലാഹോർ : മുംബൈ ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽ മരിച്ചു.ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മുംബൈയിലെ ഭീകരാക്രമണം നടപ്പിലാക്കാൻ ആവശ്യമായ ധനസഹായം മക്കി നൽകിയെന്നാണ് കണ്ടെത്തൽ.

2019 മെയ് 15ന് പാകിസ്താനിൽ അറസ്റ്റിലായ  ഭീകരൻ ലാഹോറിൽ വീട്ടുതടങ്കലിലായിരുന്നു.2020-ൽ തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു.2023ൽ യുഎൻ മക്കിയെ ആ​ഗോളഭീകരനായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (19/06/2024) ബുധൻ ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന  ശ്രീവല്ലഭ, തിരുവാറ്റ, ആർ ഡി ഒ, എസ് ബിറ്റി മാർക്കറ്റ്, കൂറിലോസ്, റോഡ് കടവ്  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും ● മല്ലപ്പള്ളി:...

ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം : യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ.യുടെ സംസ്ഥാന പ്രസിഡന്റായേക്കും .കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം...
- Advertisment -

Most Popular

- Advertisement -