Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiകട്ടപ്പനയിൽ ആത്മഹത്യ...

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപം ബാങ്ക്‌ തിരികെ നൽകി

ഇടുക്കി : കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപത്തുകയായ 14,59,940 രൂപ ബാങ്ക് കുടുംബത്തിന് തിരികെ നൽകി.ഈ പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ഉദ്യോ​ഗസ്ഥർ അപമാനിച്ചതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്.

അതേസമയം,സാബു തോമസിന്റെ മാതാവ് ത്രേസ്യാമ്മ(90) വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് മരിച്ചു .ഒന്നര വർഷമായി സ്‌ട്രോക്ക് വന്നു കിടപ്പിലായിരുന്നു. അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു ; ജോർദാനിലെ യുഎസ് വ്യോമതാവളനെ ആക്രമിച്ച് ഇറാൻ

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിച്ചതിനു പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ അമേരിക്ക തകർത്തു .4 കപ്പലുകളെ ഒമാൻ തീരത്തും ഒരു കപ്പലിനെ ഖാർഗ്...

കെഎസ്ആർടിസി പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയ്ക്ക് ഒക്ടോബർ രണ്ടിന് സമാപനം

ആറന്മുള : പള്ളിയോട  സേവാ സംഘവും കെഎസ്ആർടിസിയും സംയുക്തമായി നടത്തിവരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര ഒക്ടോബർ രണ്ടിന് സമാപിക്കും. ആറന്മുളയിലെ വള്ള സദ്യയുടെ സമാപനവും അന്നാണ്. കെഎസ്ആർ ടി സി ഇതുവരെ134 ട്രിപ്പുകൾ നടത്തി....
- Advertisment -

Most Popular

- Advertisement -