Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് മേപ്പാടിയിൽ...

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

വയനാട് : മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. മേപ്പാടിയിലെ മദ്രസയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 16 കുട്ടികളെയാണ്‌ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്. അടുത്തുള്ള ബേക്കറിയിൽ നിന്നും വാങ്ങിയ മിഠായികളാണ് അൻപതോളം വിദ്യാർത്ഥികൾ കഴിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറിയിൽ പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന്  കൊടിയേറും

തിരുവല്ല: അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന് രാവിലെ 9 മണിക്ക് കൊടിയേറി ഏപ്രിൽ 11 ന് സമാപിക്കും. ഏപ്രിൽ 9 ന്...

ദൈവം ആഗ്രഹിച്ച മനുഷ്യന്റെ ഉത്തമ മാതൃകയായിരുന്നു- ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

തിരുവല്ല: ദൈവം ആഗ്രഹിച്ച മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ അധ്യക്ഷൻ ഡോ....
- Advertisment -

Most Popular

- Advertisement -