Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiമൃദം​ഗനാദം പരിപാടി...

മൃദം​ഗനാദം പരിപാടി : സാരിക്ക് ഈടാക്കിയത് 390 രൂപയെന്ന് കല്യാൺ സിൽക്‌സ്

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ മൃദം​ഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയിൽ സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സിന്റെ വാർത്താക്കുറിപ്പ്. മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയതെന്നും ഇതിനായി 390 രൂപയാണ് ഈടാക്കിയതെന്നും എന്നാൽ പിന്നീടാണ് ഈ സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.തങ്ങളുടെ ഉത്പന്നങ്ങൾ ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്നും കല്യാൺ സിൽക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്

അടൂർ:  കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ...

Kerala Lotteries Results : 26-02-2025 Fifty Fifty FF-130

1st Prize Rs.1,00,00,000/- FS 400431 (ALAPPUZHA) Consolation Prize Rs.8,000/- FN 400431 FO 400431 FP 400431 FR 400431 FT 400431 FU 400431 FV 400431 FW 400431 FX 400431...
- Advertisment -

Most Popular

- Advertisement -