Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്ത് ഹോസ്റ്റല്‍...

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി : എറണാകുളത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർ കുട്ടനാട് ഡെവലമെൻ്റ്  അതോറിറ്റി രൂപീകരിക്കണം: കേരളാ കോൺഗ്രസ് (എം)

തിരുവല്ല : അപ്പർ കുട്ടനാട് ഡെവലമെൻ്റ് അതോറിറ്റി രൂപീകരിക്കണമെന്നും കുട്ടനാട് കാർഷിക മേഖലയ്ക്ക് ലഭ്യമാകുന്ന എല്ലാ അനൂകൂല്യങ്ങളും അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖലയ്ക്കും ലഭിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം...

പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി(ബി എൽ എ )ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു.16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു.182 പേരെയാണ്...
- Advertisment -

Most Popular

- Advertisement -