Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsകോട്ടയം ജില്ലാ...

കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡ് തുറന്നു

കോട്ടയം: ജനറൽ ആശുപത്രിയിൽ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ്​ കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ചെലവഴിച്ച് ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായാണ് അഞ്ചാംവാർഡ് നവീകരിച്ചത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം തുടങ്ങി

തിരുവല്ല : സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനത്തിന്  തുടക്കമായി. ആലംതുരുത്തി റിയോ ടെക്സാസ് കൺവൻഷൻ സെൻ്ററിൽ ഒരുക്കിയിട്ടുള്ള കെ എസ് പണിക്കർ നഗറിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രതിനിധി സമ്മേളനം...

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള  ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

ആറന്മുള: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽ നിന്ന് ഇന്ന് രാവിലെ 7ന്പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം25ന് വൈകിട്ട് സന്നിധാനത്തെത്തും. തങ്ക...
- Advertisment -

Most Popular

- Advertisement -