Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള...

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഖമമാക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആപ്പുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ചാണ് പരിശീലന ക്ലാസുകള്‍ നടന്നത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. എസ് രാധേഷ്, സീനിയര്‍ സൂപ്രണ്ട് എസ്.അന്‍വര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 31-08-2024 Karunya KR-669

1st Prize Rs.80,00,000/- KX 895595 (MOOVATTUPUZHA) Consolation Prize Rs.8,000/- KN 895595 KO 895595 KP 895595 KR 895595 KS 895595 KT 895595 KU 895595 KV 895595 KW 895595...

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി...
- Advertisment -

Most Popular

- Advertisement -