Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകര ഗോപൻ...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്‌കാരം സന്യാസിമാരുടെ സാന്നിധ്യത്തിൽ നടന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധി സ്ഥലം പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ.സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നു നാമജപയാത്രയോടെയാണു മൃതദേഹം വീട്ടിൽ എത്തിച്ചത്.പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നിൽ ഒരു വിഭാഗം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും മകൻ സനന്ദൻ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് ദിവസം കൂടി മഴ സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയിലെ പ്രധാന ചടങ്ങായ ആഴി ബലി നാളെ

അമ്പലപ്പുഴ: പള്ളിപ്പാനയിലെ അതിസാഹസിക ചടങ്ങുകളിൽ ഒന്നായ ആഴി  ബലി ഞായറാഴ്ച നടക്കും. അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികൾ യജ്ഞവേദിയിൽ അഗ്നി കൂണ്ഡം തീർത്ത് തൂമ്പാ ചട്ടം അതിൽ നിക്ഷേപിച്ച് പൂജകൾ ചെയ്ത ശേഷം...
- Advertisment -

Most Popular

- Advertisement -