Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsതുടർന്ന് പഠിക്കണം...

തുടർന്ന് പഠിക്കണം ; ശിക്ഷയിൽ ഇളവ് നൽകണം : ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ

തിരുവനന്തപുരം : കാമുകനായ ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും ​ഗ്രീഷ്മ കോടതിയിൽ അപേക്ഷിച്ചു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്നും ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ശിക്ഷ തിങ്കാളാഴ്ച വിധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മേൽശാന്തി  വിജേഷ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ കൺവീനർ  മനോജ് ഇളയൻ തുണ്ടിയിൽ കൊടിയേറ്റ് നിർവഹിച്ചു ക്ഷേത്രം ദേവസ്വം  പ്രസിഡന്റ്...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -