Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅടൂർ നിയോജകമണ്ഡലം...

അടൂർ നിയോജകമണ്ഡലം – 30 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 7.5 കോടി ഭരണാനുമതി : ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: 2024- 25 വർഷ ബജറ്റിൽ വകയിരുത്തിയിരുന്ന അടങ്കൽ വിനിയോഗത്തിൽ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് അടൂർ നിയോജക മണ്ഡലത്തിലെ 30 പ്രവർത്തികൾക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ധനകാര്യ വകുപ്പിൻ്റെ  നിർദ്ദേശപ്രകാരം ഡെപ്യൂട്ടി സ്പീക്കർ നൽകിയ 30 പ്രവർത്തികൾക്കും ഭരണാനുമതി ലഭ്യമായിട്ടുള്ളതാണ്. സമയബന്ധിതമായി പ്രവർത്തികൾ  പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകിയതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനറല്‍ ആശുപത്രിയില്‍ ഗപ്പി മത്സ്യ ഹാച്ചറി തുടങ്ങി

ആലപ്പുുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൊതുകു നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഗപ്പി മത്സ്യ ഹാച്ചറി ജനറൽ ആശുപത്രി അംഗണത്തിൽ തുടങ്ങി. ഹരിത ആശുപത്രി എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി പച്ചക്കറിതോട്ടം കൃഷിവകുപ്പുമായി ചേർന്ന് ആരംഭിച്ചു. ജീവിത...

മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: ഭക്തർക്ക്  സുരക്ഷിതദർശനം സാധ്യമാക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ അവസാനമെത്തുന്ന ഭക്തനും  ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ അറിയിച്ചു. ശബരിമല മകരവിളക്ക്  മഹോത്സവത്തിൻ്റെ  സുഗമമായ നടത്തിപ്പിനായി...
- Advertisment -

Most Popular

- Advertisement -