Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുവിലെ സൈനിക...

ജമ്മുവിലെ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു .പുലർച്ചെയാണ്‌ സംഭവം .ആളപായം ഉണ്ടായിട്ടില്ല .ഭീകരർക്കു നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ സൈന്യം വ്യാപക തിരച്ചിൽ നടത്തുകയാണ് .മൂന്ന് ഭീകരർ ഉണ്ടെന്നാണ് നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

തിരുവനന്തപുരം : മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള - കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ...

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

കുട്ടനാട് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി  കുട്ടനാട് എം. എൽ. എ.  തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.  തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ  ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു. 24 മണിക്കൂറും  ഗ്രാമാശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -