Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiതൊടുപുഴയിൽ കാർ...

തൊടുപുഴയിൽ കാർ കത്തി ഒരാൾ മരിച്ചു

തൊടുപുഴ : തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു .കുമാരമംഗലം സ്വദേശിയായ ഇ.ബി.സിബിയാണ് മരിച്ചത്.രാവിലെ 11.30നായിരുന്നു സംഭവം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.കാർ കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു .സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. അപകടകാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർ തോമസ് തറയിൽ മെത്രാപ്പൊലീത്തായുടെ സ്ഥാനാരോഹണം 31-ന്

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ ഒൻപതാമത് മേല ധ്യക്ഷനും അഞ്ചാമത് മെത്രാപ്പൊലീത്തായുമായി നിയമിതനായ മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മേലധ്യക്ഷസ്ഥാനത്തുനിന്ന് വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പൊലീത്തായുള്ള നന്ദിപ്രകാശനവും വ്യാഴാഴ്ച(31) ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ ...

യാത്രയയപ്പ് നല്‍കി

പത്തനംതിട്ട : തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി.   പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന  യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി....
- Advertisment -

Most Popular

- Advertisement -