Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKannurതിക്കോടി ബീച്ചിൽ...

തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് : പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ടു മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ജിൻസി ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം .കൽപ്പറ്റയിൽ നിന്നും വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 26 അംഗ സംഘത്തിലെ ആളുകളാണ് അപകടത്തിൽപ്പെട്ടത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 20-06-2025 Suvarna Keralam SK-8

1st Prize Rs.1,00,00,000/- RP 181790 (THRISSUR) Consolation Prize Rs.5,000/- RN 181790 RO 181790 RR 181790 RS 181790 RT 181790 RU 181790 RV 181790 RW 181790 RX 181790...

ചക്കുളത്തുകാവ്  പൊങ്കാല ; നിലവറദീപം തെളിക്കൽ നാളെ

എടത്വ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാലയുടെ വരവറിയിച്ച് നിലവറ ദീപം തെളിക്കൽ ഞായറാഴ്ച നടക്കും. ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവമത തീർഥാടന കേന്ദ്രമായ...
- Advertisment -

Most Popular

- Advertisement -