Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി 31 ലേയ്ക്ക് മാറ്റി.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പാടി, എ എന്‍ പുരം, ഹൗസിങ് കോളനി, കളർകോട്, കൈതവന, സനാതനപുരം വാർഡുകളിലും സമീപ പ്രദേശങ്ങളിലും ജനുവരി 31 ന്  ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി പാറമട അപകടം : രക്ഷാപ്രവർത്തനം തുടരുന്നു

കോന്നി : കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ‌ രക്ഷാപ്രവർത്തനം തുടരുന്നു. എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. രണ്ട് പേർ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങൾ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. അപകടത്തിൽ...

എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യഞ്ജവും ഉത്സവവും

തിരുവല്ല: എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞം 7 മുതൽ 13 വരെയും ഉത്സവം 10 മുതൽ 15 വരെയും  നടക്കും. 6 ന് വൈകിട്ട് 6.30 ന് ഭദ്രദീപ...
- Advertisment -

Most Popular

- Advertisement -