Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുളയിൽ മതിൽ...

ആറന്മുളയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ആറന്മുള : മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൻ്റെ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു .ബിഹാർ സ്വദേശി ഗുഡുകുമാർ, ബംഗാൾ സ്വദേശി രത്തൻ മണ്ഡേൽ എന്നിവരാണ് മരിച്ചത് .മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നു ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്.മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

പത്തനംതിട്ട : ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ( കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത:  കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര...

പോത്തന്‍കോട് സുധീഷ് വധക്കേസ് : പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ.ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത കേസിലാണ് നെടുമങ്ങാട് പ്രത്യേക...
- Advertisment -

Most Popular

- Advertisement -