Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ യുവാവിന്റെ...

ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

ആലപ്പുഴ : ആലപ്പുഴ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു.ചേര്‍ത്തല പാണാവള്ളിയിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഒഡിഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

പെരുമ്പളം സ്വകാര്യ കമ്പനിയിൽ വച്ച് മാർച്ച് 31നാണ് റിത്വികയ്ക്ക് കുത്തേറ്റത്.പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ ഒളിവിലാണ്.റിത്വിക പ്രണയത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോര്‍ അത്തനേഷ്യസ് യോഹാന്‍ സ്മൃതി 2025 സമാപിച്ചു

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്നു വന്ന സ്മൃതി 2025 സമാപിച്ചു. ഇന്ന്  നടന്ന കാരുണ്യ സ്മൃതി മന്ത്രി വി.എന്‍. വാസവന്‍...

കുടിവെള്ള വിതരണം തടസപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ  അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ന്  കുടിവെള്ള വിതരണം തടസപ്പെടും. പകല്‍ 12 മണി മുതല്‍ രാത്രി 12 മണി വരെ അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ ...
- Advertisment -

Most Popular

- Advertisement -