Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനഴ്സിംഗ് കോളേജ്...

നഴ്സിംഗ് കോളേജ് റാഗിങ് : 5 പേരുടെയും തുടർപഠനം വിലക്കും; നഴ്സിം​ഗ് കൗൺസിൽ

കോട്ടയം : കോട്ടയം ഗവ നഴ്സിംഗ് കോളേജ് റാഗിങ് പ്രതികൾ 5 പേരുടെയും തുടർപഠനം വിലക്കുമെന്ന് നഴ്സിംഗ് കൗൺസിൽ .നഴ്സിം​ഗ് കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്..കോളേജ് അധികൃതരെയും സംസ്ഥാന സർക്കാരിനേയും ഉടൻ രേഖാമൂലം തീരുമാനം അറിയിക്കുമെന്നും കൗൺസിൽ പ്രതിനിധികൾ വ്യക്തമാക്കി.അഞ്ച് വിദ്യാർത്ഥികളെയും ഇനി കേരളത്തിൽ പഠിക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ പ്രതിനിധകൾ അറിയിച്ചു

അതേസമയം ,റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈം​ഗികാതിക്രമ കേസ്;രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി : യുവനടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ തൊടുപുഴയിൽ...

മുന്‍കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

കൊച്ചി : ബലാത്സംഗക്കേസ് പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത് .പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ...
- Advertisment -

Most Popular

- Advertisement -