Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകെ.വി.തോമസിന്റെ യാത്രാബത്ത...

കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കി ഉയർത്താൻ ശുപാർശ

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ.പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി.

പ്രതി വർഷം 5 ലക്ഷം രൂപയാണ് കെ.വി.തോമസിന് യാത്രാ ബത്തയായി അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെവി തോമസിന്റെ ആവശ്യം. ബുധനാഴ്ച ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. പൊതുഭരണവകുപ്പിന്റെ ശുപാര്‍ശയില്‍ ധനവകുപ്പാണ് തീരുമാനമെടുക്കേണ്ടത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈ ശസ്ത്രക്രിയ ദ്വിദിന അടിസ്ഥാന കോഴ്സ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി  ഓർത്തോപീഡിക്സ് വിഭാഗത്തിന്റെയും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൈ ശസ്ത്രക്രിയ സംബന്ധിച്ച ദ്വിദിന അടിസ്ഥാന കോഴ്സ് നടന്നു. ഇന്ത്യൻ സൊസൈറ്റി ഫോർ...

വയലാറില്‍ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

ആലപ്പുഴ : വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ പരിധിയില്‍പ്പെട്ട പതിമൂന്നാം വാര്‍ഡിലെ കര്‍ഷകനായ കേശവീയത്തില്‍ സജീവ് കുമാറിന്റെ ചെണ്ടുമല്ലി കൃഷിയാണ്...
- Advertisment -

Most Popular

- Advertisement -