Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി കിണറ്റിൽ വീണ് മരിച്ചു

റാന്നി : പെരുമ്പെട്ടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കുരുട്ടും മോടിയിൽ ഷാജി, ശരള (ലേഖ) ദമ്പതികളുടെ ഇളയ മകൾ അരുണിമയാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5നാണ് രണ്ട് സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്. ഉടൻ തന്നെ രക്ഷകർത്താക്കളും പരിസരവാസികളും ചേർന്ന് കുഞ്ഞിനെ പുറത്തെടുത്ത് റാന്നി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിഗ്രി വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർത്ഥി തോട്ടുവ നായരുമലയിൽ സോളമൻ (18) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കിണറിൻ്റെ സമീപം...

ട്രംപിന് തിരിച്ചടി : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട...
- Advertisment -

Most Popular

- Advertisement -