Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsനാഗർകുർണൂലിലെ ടണൽ...

നാഗർകുർണൂലിലെ ടണൽ അപകടം : രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തെലങ്കാന : നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്കത്തിലെ ചെളി രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്.തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമായി അപകടം നടന്ന സ്ഥലം മൂടിക്കിടക്കുകയാണ്.ഒമ്പത് മീറ്റര്‍ വ്യാസമുള്ള ടണലിന്റെ 25 അടിയോളം ചെളിനിറഞ്ഞ അവസ്ഥയിലാണെന്ന് തെലുങ്കാന മന്ത്രി പറഞ്ഞു. നാവികസേനയുടെ മറൈൻ കമാൻഡോകളും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 

ശനിയാഴ്ച രാവിലെയാണ് നാ​ഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാ​ഗമായ ടണലിൽ അപകടമുണ്ടായത്.രണ്ട് എഞ്ജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ആരോപണം

ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി മുങ്ങി.തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തോണി സൂക്ഷിക്കുന്ന മണ്ഡപത്തിന്റെ മകുടം ഉൾപ്പെടെ ഇളകിപ്പോയിട്ടുണ്ട്. തോണിയുടെയും മണ്ഡപത്തിന്റെയും സംരക്ഷണത്തിൽ ദേവസ്വം ബോർഡിന്റെ...

കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ്  പിടികൂടി.

കോഴഞ്ചേരി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മാനസിക വെല്ലുവിളി പേരിടുന്ന കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 5 പേരെ കോയിപ്രം പൊലീസ് ഇന്ന് രാത്രി പിടികൂടി. കസ്‌റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന്...
- Advertisment -

Most Popular

- Advertisement -