Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറന്മൂട് കൂട്ടകൊല...

വെഞ്ഞാറന്മൂട് കൂട്ടകൊല : അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടകൊല കേസിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിലെത്തി.രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. സൗദിയിൽ യാത്രാവിലക്ക് നേരിട്ട റഹീമിനെ സാമൂഹ്യ സംഘടനകൾ ശ്രമിച്ചാണ് നാട്ടിലെത്തിച്ചത് .കേസില്‍ റഹിമിന്റെ മൊഴി നിര്‍ണായകമാണ്.

65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്റെ മൊഴി .മാതാവ് ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയത് സഹിക്കാന്‍ കഴിയാത്തതിനാലാണ് അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് അഫാൻ പറയുന്നു.സൽമാ ബീവിയോട് ഒന്നും സംസാരിയ്ക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം ആണ് നമ്മുടെ നാട്ടിലുള്ളത് :  പ്രീതി നടേശൻ

ചെറുകോൽപ്പുഴ : ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി...

അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു

തിരുവല്ല: എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി തിരുവല്ല ഇരവിപേരൂർ പി ആർ ഡി എസ് ആസ്ഥാനം സന്ദർശിച്ചു. ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ ഉൾപ്പടെയുള്ള പി ആർ ഡി...
- Advertisment -

Most Popular

- Advertisement -