Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി ഹോസ്റ്റലിൽ...

കളമശ്ശേരി ഹോസ്റ്റലിൽ ആറുമാസമായി കഞ്ചാവ് വിൽപനയെന്ന് മൊഴി

കൊച്ചി : ആറുമാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് പിടിയിലായ മുഖ്യപ്രതി അനുരാജിന്റെ മൊഴി .യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്.പൂർവ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിക് എന്നിവരായിരുന്നു ഡിമാൻഡിന് അനുസരിച്ച് ഹോസ്റ്റലിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചിരുന്നത്.

ഇതിനോടകം ഏഴ് തവണ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുവെന്നും അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിനാൽ പ്രതികളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് കഞ്ചാവ് വാങ്ങിച്ചവരേയും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-09-2025 Sthree Sakthi SS-486

1st Prize Rs.1,00,00,000/- SL 840144 (MANANTHAVADY) Consolation Prize Rs.5,000/- SA 840144 SB 840144 SC 840144 SD 840144 SE 840144 SF 840144 SG 840144 SH 840144 SJ 840144...

ഉത്തര്‍പ്രദേശില്‍ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു : 50 ലധികം പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാ​ഘ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.അൻപതോളം പേർക്ക് പരിക്ക് .ജൈനമതസ്ഥരുടെ ലഡു മഹോത്സവം എന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -