Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsആശമാരുടെ ഓണറേറിയം...

ആശമാരുടെ ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം : ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിൻവലിച്ച് ഉത്തരവിറക്കിയത്. ആവശ്യങ്ങളിൽ ഒന്നെങ്കിലും അം​ഗീകരിച്ചതിൽ സന്തോഷമെന്നും സമരം അവസാനിപ്പിക്കില്ലെന്നും ആശാവർക്കർമാർ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീനിവാസന്‍‌ വധക്കേസ് : ജാമ്യം നല്‍കിയതില്‍ പിഴവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : പാലക്കാട് ശ്രീനിവാസന്‍‌ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി.ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരി​ഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി...

പെരുനാട് പുതുക്കടക്ക് സമീപം  കടുവ ആക്രമണം:  നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: പെരുനാട് പുതുക്കടക്ക് സമീപം  വീണ്ടും കടുവ ആക്രമണം. നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവരത്ത് പശുകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാത്രി 9...
- Advertisment -

Most Popular

- Advertisement -