Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsമാർപാപ്പയുടെ ആരോ​ഗ്യ...

മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി

വത്തിക്കാൻ : ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുള്ളതായി റിപ്പോർട്ട്. വെന്റിലേറ്റർ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുണ്ടെന്ന് വത്തിക്കാൻ‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ പൂർണമായും മാറിയിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി .ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരും.കഴിഞ്ഞ മാസം 14നാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.69 ശതമാനംവിജയം

തിരുവനന്തപുരം :2023-24 വര്‍ഷത്തെ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു.99.69 ആണ് വിജയ ശതമാനം.4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. ഏറ്റവും...

Kerala Lotteries Results : 03-09-2024 Sthree Sakthi SS-431

1st Prize Rs.7,500,000/- (75 Lakhs) SM 848007 (KOTTAYAM) Consolation Prize Rs.8,000/- SA 848007 SB 848007 SC 848007 SD 848007 SE 848007 SF 848007 SG 848007 SH 848007 SJ...
- Advertisment -

Most Popular

- Advertisement -