Friday, June 27, 2025
No menu items!

subscribe-youtube-channel

HomeNewsഓമല്ലൂർ വയൽ...

ഓമല്ലൂർ വയൽ വാണിഭം സാംസ്കാരിക സന്ധ്യകൾക്ക് സമാപനമായി

പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭത്തിൽ ഒരാഴ്ചയായി നടന്ന സാംസ്കാരിക സന്ധ്യകൾക്ക് സമാപനം കുറിച്ചു. സമാപന സമ്മേളനം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു.  വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം. അൻസർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക പരിപാടികളോട് അനുബന്ധിച്ചു നടത്തിയ  മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.

വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് എത്തിച്ച ദീപശിഖ തെളിയിച്ചാണ് മാർച്ച്‌ 14 ന് വയൽവാണിഭം ആരംഭിച്ചത്. മേള ഏപ്രിൽ പതിനാലിന് സമാപിക്കും. തദ്ദേശസ്ഥാപന പ്രതിനിധികൾ, സമുദായിക സംഘടന പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്മയുടെ പേരിൽ ഒരു മരം : കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

ആറന്മുള: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പാക്ഷീകത്തിന്റെ ഭാഗമായി അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം, ആറന്മുള ശബരി ബാലാശ്രമത്തിൽ മുൻ മിസ്സൊറാം ഗവർണർ കുമ്മനം രാജശേഖരൻ സ്വന്തം അമ്മയുടെ...

മഴ : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍...
- Advertisment -

Most Popular

- Advertisement -