Friday, March 28, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaശക്തമായ കാറ്റിൽ...

ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ:  ആലപ്പുഴയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 01-08-2024 Karunya Plus KN-533

1st Prize Rs.8,000,000/- PN 128212 (PAYYANNUR) Consolation Prize Rs.8,000/- PO 128212 PP 128212 PR 128212 PS 128212 PT 128212 PU 128212 PW 128212 PX 128212 PY 128212...

കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിച്ചു

തിരുവല്ല : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി നിലവിൽ വന്നു. 2024- 26 വർഷത്തേക്കുള്ള ഭരണസമിതിയെ ആണ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്. എ.ജി. സുശീലൻ (പ്രസിഡന്റ്), കെ.ആർ.സദാശിവൻ...
- Advertisment -

Most Popular

- Advertisement -