Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പാലത്ത് സംഘർഷത്തിൽ...

ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും വെട്ടേറ്റു.ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനാണ് വെട്ടേറ്റത് .സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്ത അക്ബർ എന്ന ആൾക്കും വെട്ടേറ്റു.

അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലുണ്ടായ സംഘർഷം അറിഞ്ഞെത്തിയ പോലീസ് അക്ബറിനെ കസ്‌റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് ആക്രമണം.കയ്യിൽ വെട്ടേറ്റ രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആനയുടെ പല്ല്  കൈവശം വച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

റാന്നി: ആനയുടെ പല്ല് അനധികൃതമായി കൈവശം വച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇടമൺ  കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്‍കരയില്‍ രാജന്‍കുഞ്ഞ് തമ്പി(49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ്...

കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക്ക്  ഉദ്ഘാടനം

കോന്നി: വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും സൂചികകളിലെല്ലാം തന്നെ കേരളം ഒന്നാമതാണെങ്കിലും നമുക്ക് വേണ്ടാത്ത ഒരു ഒന്നാം സ്ഥാനവും നമുക്കുണ്ട് എന്നും അത് ജീവിത ശൈലീ മേഖലയിലേതാണ് എന്നും ആരോഗ്യ മന്ത്രി വീണാ...
- Advertisment -

Most Popular

- Advertisement -