Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamദേവലോകം കാതോലിക്കേറ്റ്...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കാതോലിക്കാദിനം ആഘോഷിച്ചു

കോട്ടയം :  മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  കാതോലിക്കാദിനം ആഘോഷിച്ചു.  മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാൻ സഭാ പതാക ഉയർത്തി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് വകുപ്പ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ് പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്

സിഡ്‌നി : ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശ്രേയസ് അയ്യർ ഐസിയുവിൽ തുടരുകയാണ്...

മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ

വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി ന​ഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ...
- Advertisment -

Most Popular

- Advertisement -