Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല സെമിനാരിയിൽ...

പരുമല സെമിനാരിയിൽ ഓശാനപ്പെരുന്നാൾ ആചരിച്ചു

പരുമല : യേശുക്രിസ്തുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് പരുമല സെമിനാരിയിൽ ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.

പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, അസി.മാനേജർ ഫാ.ജെ.മാത്തുക്കുട്ടി എന്നിവർ സഹകാർമ്മികരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമ്പത്തിക പ്രതിസന്ധി : ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് നിർദേശം

തിരുവനന്തപുരം : സംസ്ഥാന സർക്കാർ‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ചെലവ് കൂട്ടരുതെന്നും വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ വകുപ്പ് .അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയാറാക്കാൻ നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് ധനകാര്യ...

ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്‌സ് സൊസൈറ്റി തിരുവല്ല താലൂക്ക് സമ്മേളനം

തിരുവല്ല : ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്‌സ് സൊസൈറ്റി ( H R O S ) തിരുവല്ല താലൂക്ക് സമ്മേളനം വൈഎംസിഎ ലൈബ്രറി ഹാളിൽ നടന്നു . HROS പത്തനംതിട്ട ജില്ലാ പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -