Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeEducationപ്രിൻസ് മാർത്താണ്ഡവർമ്മ...

പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിൽ വേദിക് മാത്തമാറ്റിക്സ് ശില്പശാല

തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി വേദിക് മാത്തമാറ്റിക്സ് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് മനോജ് കുമാർ ഡി നിർവഹിച്ചു. ഡയറക്ടർ ഓഫ് കോസ്മെറ്റിക്മാത്സ് പി ദേവരാജ്, സൂര്യ,ദിലിൻ എന്നിവർ ക്ലാസുകൾ നയിച്ചു.

ശോഭന ദേവി, റിറ്റി ചെറിയാൻ, പത്മജാ ദേവി, ചിത്രാദേവി,  ഇന്ദു ആർ നാഥ്  തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...

കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ ഖലിസ്ഥാന്‍ ആക്രമണം

ഒട്ടാവ : കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്‍ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്ന ഭക്തര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു . ഖലിസ്ഥാൻ...
- Advertisment -

Most Popular

- Advertisement -