Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalമതം ചോദിച്ച്...

മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല: മോഹൻ ഭാഗവത്

ന്യൂഡൽഹി: മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും ശത്രുത നമ്മുടെ സ്വഭാവമല്ല, പക്ഷേ ആക്രമിക്കുന്നത് സഹിക്കുന്നതും നമ്മുടെ സ്വഭാവമല്ല.

ഇത്തരം സമയങ്ങളിൽ ശക്തി പ്രകടിപ്പിക്കണം. ഇത് അധികാരി ശക്തനാണെന്ന സന്ദേശം ലോകത്തിന് നൽകുന്നു. പോരാട്ടം സമൂഹങ്ങൾ തമ്മിലല്ല  നന്മയ്‌ക്കും തിന്മയ്‌ക്കും ഇടയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-04-2025 Karunya Plus KN-569

1st Prize Rs.8,000,000/- PT 351400 (PALAKKAD) Consolation Prize Rs.8,000/- PN 351400 PO 351400 PP 351400 PR 351400 PS 351400 PU 351400 PV 351400 PW 351400 PX 351400...

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ഇഡി അന്വേഷണം

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം.ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും.നിർമാതാവ് ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു.നടനും നിര്‍മാതാവുമായ...
- Advertisment -

Most Popular

- Advertisement -