Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ നടത്തിയ...

ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ : തിരിച്ചടിയല്ല ലോകനീതിയാണ് – സുരേഷ് ഗോപി

തിരുവനന്തപുരം : പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍  തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നത്.  ഡൽഹിയിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം റെയിൽവെ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു.റെയിൽവേയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ പണികൾ നടക്കുന്നതിനിടെയാണ് അപകടം...

ശബരിമല : പമ്പയിലെ ശുചിമുറികൾ ഭക്തർക്ക് പൂർണ്ണമായും സൗജന്യമാക്കാൻ ദേവസ്വം ബോർഡ്

പത്തനംതിട്ട : വരാനിരിക്കുന്ന മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ശുചിമുറികൾ പൂർണ്ണമായും സൗജന്യമായി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -