Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകശ്മിരിൽ മലയാളിയുടെ...

കശ്മിരിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം ഗുൽമാർഗിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ഭക്തജന പ്രവാഹം: പത്തു ലക്ഷം പിന്നിട്ടു

ശബരിമല: ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച...

നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവിൽ സർവ്വ ഐശ്വര്യ പൂജ

എടത്വ : പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-മത്  ജന്മദിനത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വ  ഐശ്വര്യ പൂജ നടന്നു. നരേന്ദ്ര മോദി ,അനിഴം  നക്ഷത്രത്തിൽ ഒരു  ഭക്തനാണ്  വഴിപാട് നടത്തിയത്. ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -