Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsസണ്ണി ജോസഫ്‌...

സണ്ണി ജോസഫ്‌ എം എൽ എ കെപിസിസിയുടെ പുതിയ അധ്യക്ഷൻ

തിരുവനന്തപുരം : പേരാവൂർ എംഎൽഎ സണ്ണി ജോസഫ്‌ കെപിസിസിയുടെ പുതിയ അധ്യക്ഷൻ. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശിനെ യുഡിഎഫിന്റെ പുതിയ കൺവീനർ ആക്കി .പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരാകും. എഐസിസി ജന.സെക്രട്ടറി കെ.സി വേണു​ഗോപാലാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പിറക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം

തിരുവല്ല :  ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്....

മഴ കുറഞ്ഞെങ്കിലും പെരിങ്ങരയിൽ വെള്ളക്കെട്ട് തുടരുന്നു

തിരുവല്ല : മഴ കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ വെള്ളക്കെട്ട് തുടരുന്നു. രണ്ട് ദിവസമായി മഴയിൽ നേരിയ കുറവ് വന്നെങ്കിലും  മിക്കയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ ഗ്രാമീണ റോഡുകൾ ഇപ്പോഴും വെളളത്താൽ ചുറ്റപ്പെട്ട...
- Advertisment -

Most Popular

- Advertisement -