Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

തകഴി : കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ മേയ് 12 മുതല്‍ 22 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി  തകഴി പൊതുമരാമത്ത് പാലം വിഭാഗം അസി എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ: ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല : പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്രയും ദൂരം...

ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ ബസ് കാണാതെ പോയത് അങ്കലാപ്പിനിടയാക്കി

മലപ്പുറം: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പുറത്ത്  വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതെ പോയത്  അങ്കലാപ്പിനിടയാക്കി. പിന്നീട്  മണിക്കൂറുകൾക്കകം ബസ്  കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ കണ്ടെത്തി. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി...
- Advertisment -

Most Popular

- Advertisement -