Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsജൂനിയർ അഭിഭാഷകയെ...

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം : ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. സെഷൻസ് കോടതി 27വരെ ബെയ്‌ലിനെ റിമാൻഡ് ചെയ്തു .പരാതിക്കാരി ശ്യാമിലിയാണ് ആദ്യം മർദ്ദിച്ചതെന്ന് ബെയ്‌ലിന്റെ അഭിഭാഷകൻ വാദിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്.ബെയ്‌ലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : കോന്നിയിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് ഷിനു ഭവനിൽ ഷിബിൻ (27), വി - കോട്ടയം കുപ്പപ്ലാക്കൽ...

തെരഞ്ഞെടുപ്പിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ല: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തൃശൂർ : തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി...
- Advertisment -

Most Popular

- Advertisement -