Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസ്വാഭിമാൻ യാത്ര...

സ്വാഭിമാൻ യാത്ര നടത്തി

പത്തനംതിട്ട : ഓപറേഷൻ സിന്ദൂരിൻ്റെ കീഴിൽ പാകിസ്താൻ ഭീകരതയ്ക്ക് അഭൂതപൂർവമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ സേനയ്ക്കും നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും, അഭിവാദ്യം അർപ്പിച്ചു കൊണ്ട് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര ഹവീൽദാർ പി കെ കമലാസനൻ ഉദ്ഘാടനം ചെയ്തു.ബിജെപി മീഡിയ സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ അനൂപ് ആന്റണി, ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ്, അഡ്വ. കെ ബിനുമോൻ, പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, നിതിൻ ശിവ എന്നിവർ വീരസൈനികർക്കും പ്രധാനമന്ത്രിക്കും ആശംസകൾ നേർന്നു സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ സംഘത്തിന് നേരെ...

പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും

കോഴഞ്ചേരി : കോഴഞ്ചേരി - റാന്നി റോഡിലെ പുതമൺ പാലത്തിൻ്റെ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഇപ്പോൾ പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും. പാലവും സമാന്തര റോഡും...
- Advertisment -

Most Popular

- Advertisement -