Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeAgricultureകൊയ്ത്തുൽസവം നടന്നു

കൊയ്ത്തുൽസവം നടന്നു

തിരുവല്ല : ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആലുംതുരുത്തി പെരുപുഞ്ച പാടശേഖരത്തിൽ നടന്നുവരുന്ന നെൽകൃഷിയുടെ കൊയ്ത്തുൽസവം നടന്നു .ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ എസ് പിള്ള സ്വാഗതം ആശംസിച്ച ചടങ്ങിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിഷ അശോകൻ, കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ജോസ്, കടപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജുകുട്ടി, ഫാദർ ഉമ്മൻ മട്ടയ്ക്കൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്ര നാഥ്, അലക്സാണ്ടർ കുര്യൻ, തോമസ് എബ്രഹാം തങ്കപ്പൻ,കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു സിഇഒ ജിത്തു ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ  പത്ത് നാൾ നീണ്ടു നിന്നിരുന്ന  തിരുവുത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തന്ത്രി കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മേൽശാന്തി ഈശ്വരൻ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം...

ശബരിമലയിൽ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: ശബരിമലയിൽ ആടിയ നെയ്യിലെ ക്രമക്കേടിൽ വിജിലൻസ് പരിശോധന.സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണ...
- Advertisment -

Most Popular

- Advertisement -