Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മഞ്ഞപ്പിത്തം...

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു

കൊല്ലം : കൊട്ടിയത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലയിരുന്ന പെൺകുട്ടി മരിച്ചു. കഴി‍ഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 വയസ്സുകാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്. ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

ആദ്യം രോഗം ബാധിച്ച ‌അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും .തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി : അമ്മക്കും മകൾക്കും ​ദാരുണാന്ത്യം

തിരുവനന്തപുരം:വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മക്കും മകൾക്കും ​ദാരുണാന്ത്യം.പേരേറ്റിൽ സ്വദേശിയായ രോഹിണി(56), മകൾ അഖില(21) എന്നിവരാണ് മരിച്ചത്.ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു ഇവർ. ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം.വർക്കലയിൽ നിന്നും കവലയൂർ...

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ പോലീസ് സ്‌റ്റേഷന്‍ മുതല്‍ വാഴവിള പാലം വരെയുള്ള ഗതാഗതം ആഗസ്റ്റ് 26 വരെ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പഴയ...
- Advertisment -

Most Popular

- Advertisement -