Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNews40-ാം മത്...

40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം വാർഷിക ആഘോഷം

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്ന 40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ വാർഷിക ആഘോഷം  തിരു ഏറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു.

വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടേ സാന്നിധ്യത്തിൽ ആരംഭിച്ച ചടങ്ങിൽ ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ്  എസ് നാരായണ സ്വാമി ഭദ്രദീപ പ്രകാശനം നടത്തി വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. സത്രം ചെയർമാൻ അഡ്വ റ്റി.കെ ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തലയോലപറമ്പ് ഡി.ബി കോളേജ് പ്രൊഫസർ  ഇന്ദുലേഖ മുഖ്യ പ്രഭാഷണം നടത്തി.

സത്രം ജനറൽ കൺവീനർ  പി.കെ ഗോപിദാസ്, സന്തോഷ്കുമാർ കുറ്റുവേലിൽ ശ്രീനിവാസ് പുറയാറ്റ്, പ്രൊഫ ഷൈലജ ടീച്ചർ, സി.കെ ബാലകൃഷ്ണപിള്ള ചേന്നാട്ട്, പ്രീതി ആർ നായർ, മഹേഷ്‌ കാരക്കൽ, പ്രമോദ് ചേപ്പിലയിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിലെ കുൽഗാമിൽ 3 ഭീകരർ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ റെഡ്‌വാനി മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്...

പേപ്പർ റോളുകൾ കയറ്റി വന്ന ലോറി  നിയന്ത്രണം വിട്ടു മറിഞ്ഞു

അടൂർ : തമിഴ്നാട്ടിൽ നിന്ന് പേപ്പർ റോളുകൾ കയറ്റി വന്ന ലോറി കെ. പി. റോഡിൽ പറക്കോടിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് പുലർച്ചെ 6 ന് ആയിരുന്നു അപകടം. പരുക്കേറ്റ ഡ്രൈവർ...
- Advertisment -

Most Popular

- Advertisement -