Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiമലപ്പുറത്ത് ദേശീയപാത...

മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവം : കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്

ന്യൂഡൽഹി : മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പ്രൊജക്ട് മാനേജർ എം.അമർനാഥ് റെഡ‍്ഡിയെയും ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്‌തു. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സെന്റ്. തോമസ് നഗറിലെ സഭാ ആസ്ഥാനത്തു സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു. സഭയുടെ സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം...

ഇടുക്കിയിൽ മരം വീണ് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി മാങ്കുളത്ത് മരം വീണ് രണ്ട് തോട്ടം തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം .മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി...
- Advertisment -

Most Popular

- Advertisement -