Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരില്‍ ശക്തമായ...

തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് ഇരുമ്പ് മേൽക്കൂര റോഡിൽ വീണു

തൃശ്ശൂർ : തൃശ്ശൂരില്‍ ശക്തമായ മഴയിലും കാറ്റിലും നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് വലിയ ഇരുമ്പ് മേൽക്കൂര റോഡിൽ വീണു .കോർപറേഷൻ ഓഫിസിന്റെ അടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്ന് റോഡിലേക്ക് വീണത് .റോഡില്‍ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരീക്ഷാ ക്രമക്കേട് : പിഎസ് സി ചെയര്‍മാന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം : പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ബൈജുവിന്...

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതായി റിപ്പോർട്ട്

ന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതായി റിപ്പോർട്ട്. ഇന്നലെ വൈകിട്ടോടെ തീവ്ര ന്യൂനമർദ്ദമായ ചുഴലിക്കാറ്റ് ഇന്ന് ന്യൂനമർദ്ദമായി മാറും. ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂരിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ...
- Advertisment -

Most Popular

- Advertisement -