Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസെക്സ് റാക്കറ്റ്...

സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയുമായി പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടെന്ന് ആരോപണം ; അന്വേഷണം

കോഴിക്കോട് : മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെയും ആരോപണം. പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ട രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥ‍ർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നുവരെയാണ് അനാശാസ്യത്തിന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത് .

കേസിലെ മുഖ്യ പ്രതിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് ആരോപണം .ആരോപണവിധേയരായ പൊലീസ് ഉദ്യോ​ഗസ്ഥരെ ജോലിസ്ഥലത്ത് നിന്ന് മാറ്റിയതായാണ് വിവരം.2022-ൽ മുഖ്യപ്രതിയായ ബിന്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഈ സമയത്താണ് പോലീസുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നത് .തെളിവിനായി പ്രതികളുടെ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യന്ത്രണം വേ​ണം: എൻഎസ്എ​സ്

ചങ്ങനാശ്ശേരി : സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പു​തി​യ​വ അനുവദി​ക്കു​ന്ന കാ​ര്യ​ത്തി​ലും സർക്കാർ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​ സ്. പെ​രു​ന്ന​യി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ച നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​ൻ​എ​സ്എ​സ് ഇ​ക്കാ​ര്യം...

അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു : കാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എംഎസ്‌സി എൽസ 3 മുങ്ങുന്നു. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു....
- Advertisment -

Most Popular

- Advertisement -