Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsപെരുംതുരുത്തിയില്‍ കാര്‍...

പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററില്‍  അഗ്‌നിബാധ : രണ്ട് കാറുകളും കത്തി നശിച്ചു

തിരുവല്ല : എം സി റോഡിലെ  തിരുവല്ല പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററില്‍ വന്‍ അഗ്‌നിബാധ.സ്ഥാപനവും രണ്ട് കാറുകളും കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

പെരുംതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക കാര്‍ വാഷിങ് സെന്ററില്‍ ആണ് അഗ്‌നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ചേര്‍ന്ന് പുലർച്ചെ രണ്ട് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ

കോഴഞ്ചേരി: മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. കടമ്മനിട്ട കല്ലേലിമുക്കിൽ പ്രവർത്തിക്കുന്ന താഴയിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം...

രാഷ്‌ട്രീയ ഏകതാ ദിവസ് : സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം ആഘോഷിച്ചു

അഹമ്മദാബാദ് : രാജ്യത്തിൻറെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിവസ് ആയി ആഘോഷിച്ച് രാജ്യം. രാവിലെ 8 മണിയോടെ ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ സ്റ്റാച്യു ഓഫ്...
- Advertisment -

Most Popular

- Advertisement -